ആദ്യമായി വന്നെത്യ താരമേ
മിഴ്യിൽ പെയ്തിരന്ഗ്യ തുള്ളികളെ
ഓര്ത്പൊയ് അകലെ പോയ ഒര്മകളെ
മിന്നി മറയുന്ന നീ എന്ന സ്നേഹമേ


നിശയിൽ വിരിഞ്ഞ സ്വപ്നമേ
കന്നാട്യിൽ എന്റെ പ്രദിദ്വനി ആയി എത്യോ നീ
വിരഹം ഒരു മദുര സ്പന്ദനമെല്ലെ
എത്രെയോ രാവുകളിൽ നീ എന്നെ തഴുക്യൊ

എന്നോ മാഞ്ഞുപോയ തിരകളിൽ
ആദ്യിൽ ഹൃദയഗാനം മീട്യോ നീ
എന്നും അലകളിൽ കുളിരായി നീ
വിശ്വാമായ്പകെര്നെല്ലോ എന്നിൽ നീ

സഞ്ചാര വേഗതെയിൽ അഴ്നു പൊയ്ഞാൻ
കൂടിനായ് എത്യ സൌഹൃദം നിഴലയെല്ലോ
നിന്നെ ഓർത്തു പാടി ഓരോ ഗാനവും
മുരള്യിൽ ഊത്യ മദുര ഗാനങ്ങൾ

ഇന്നുഞാൻ ഉണർനെല്ലോ നിന്റെ പാട്ടിൽ
നിൻ സ്വരമാനെല്ലോ എന്ൻ കാതിൽ ഉള്പരപ്പായ്
വന്നാലും നീ എന്റെ കൂടെ ഓർമകളെ
മറന്നുപോയെല്ലോ നിന്നെ എന്ൻ മലര

Comments

Popular posts from this blog

Yajur Veda

The New Year Bash

The Real Kalki