പ്രണയം
പ്രണയം കോറിയിട്ട മുൾവേലികൾ
ഹൃദയത്തിൽ ആഞ്ഞു ചവിട്ടുമ്പോഴും
നിന്റെ സ്നേഹം അറിയുവാൻ
കൊതിക്കുന്ന നിമിഷങ്ങൾ ഉണ്ടല്ലോ
ഇനിയും അകലങ്ങളിൽ നീയുണ്ടെന്ന
നിശ്വാസം , അതു മതി
ഇനിയുള്ള കാലം കഴിച്ചു കൂടാൻ
മൗനമായി വിതുമ്പുമ്പോഴും
ഒരു മനസ്സലിവില്ലാതെ മാഞ്ഞു
പോയപ്പോഴും പിടി വിടാതെ
ഞാൻ എന്നെ തന്നെ മുറുകെ പിടിച്ചു
എന്തിനെന്നു അറിയില്ല ,സ്നേഹം എപ്പോഴും
വഞ്ചനയാണെന്നു വീണ്ടും ഓർമിപ്പിക്കുകയാന്നെല്ലോ
ഈ ജീവിതം ....
ഹൃദയത്തിൽ ആഞ്ഞു ചവിട്ടുമ്പോഴും
നിന്റെ സ്നേഹം അറിയുവാൻ
കൊതിക്കുന്ന നിമിഷങ്ങൾ ഉണ്ടല്ലോ
ഇനിയും അകലങ്ങളിൽ നീയുണ്ടെന്ന
നിശ്വാസം , അതു മതി
ഇനിയുള്ള കാലം കഴിച്ചു കൂടാൻ
മൗനമായി വിതുമ്പുമ്പോഴും
ഒരു മനസ്സലിവില്ലാതെ മാഞ്ഞു
പോയപ്പോഴും പിടി വിടാതെ
ഞാൻ എന്നെ തന്നെ മുറുകെ പിടിച്ചു
എന്തിനെന്നു അറിയില്ല ,സ്നേഹം എപ്പോഴും
വഞ്ചനയാണെന്നു വീണ്ടും ഓർമിപ്പിക്കുകയാന്നെല്ലോ
ഈ ജീവിതം ....
Comments
Post a Comment