നീസ്വനം

പ്രിയത്തരമം     സ്വപ്നതിനോട്  വിട  പറയാൻ
സമയമായി  എന്ന്  കാലം  ഓർമിപിച്ചു

പണ്ടേ  മറന്നു  പോയ  പ്രണയ  കാവ്യങ്ങൾ      
വിരൽ  തുമ്പിൽ  വിടർനൊരു  സ്പന്ദനം  ആകവേ

നിശബ്ദ  രാത്രികളിൽ  അകലെ  നിഴലായി
ഒരു  പുഞ്ചിരിയോടെ  മാഞ്ഞു  നീയും

വേർപിരിയാൻ  വയ്യാതെ  ഇരിക്കുന്ന  നിമിഷങ്ങൾ
വേദനയെക്യ   ഒരു  ഹൃദയ  മിടിപ്പ്  പോലെ

നിറമോടെ  ജീവിതം  ഓടി  പോകുകയാണ്
അതിൽ  ഇത്തിരി  തിരിനാളം  എന്ന  പോലെ

നീയും  ഞാനും  എന്നും ഒന്നായി

Comments

Popular posts from this blog

The New Year Bash

Yajur Veda

Saraswathi:Goddess of Knowledge,Music and Arts