തീരം
ഏകാന്ത തീരത്തിന് ആർദ്രഭാവംപോലെ ഞാൻ
മനസിലുരിക്യ ഹസ്ര്വ ചിത്രം ഇ സ്വപ്നം
നിന്നോട് ചേർന്നു നിൽപ്പുഎന്റെ ഇ ജീവിതം
ഒരു കണിക പോലെ അടർന്നു ദൂരെ മാറിയപ്പോൾ
എന്തിനു വന്നു നീ വീണ്ടും ഓർമ്മകൾ ഏകാൻ
എന്റെ നിശ്വാസം ഇ സ്നേഹം മാത്രം
അടർന്നു പോയാൽ വീണ്ടും ഓർമ്മകൾ ഏകും
കണ്ണീർ തുള്ളികളും മൗനവും മാത്രം
മനസിലുരിക്യ ഹസ്ര്വ ചിത്രം ഇ സ്വപ്നം
നിന്നോട് ചേർന്നു നിൽപ്പുഎന്റെ ഇ ജീവിതം
ഒരു കണിക പോലെ അടർന്നു ദൂരെ മാറിയപ്പോൾ
എന്തിനു വന്നു നീ വീണ്ടും ഓർമ്മകൾ ഏകാൻ
എന്റെ നിശ്വാസം ഇ സ്നേഹം മാത്രം
അടർന്നു പോയാൽ വീണ്ടും ഓർമ്മകൾ ഏകും
കണ്ണീർ തുള്ളികളും മൗനവും മാത്രം
Comments
Post a Comment