വരുമോ നീ എൻ ചാരെ നീന്തി തുടിക്കുന്ന അപാരതയിലേക്കു കിഴക്ക് ഉദിക്കുന്ന സൂര്യന് തുല്യം എന്നുള്ളില്ലേ കടൽ പോലെ , സ്നേഹകടൽ പോലെ നിന്നില്ലേ എന്നെ ഞാൻ തേടുന്നു മന്ദസ്മിതം പോലെ നീ എന്നുള്ളിലെ സാഗരകടൽ പോലെ ഒരു പോലെ സ്നേഹിക്കുന്നു നീയും ഞാനും എന്നും ഒരു പോലെ മരുഭുമിയിൽ മരീചി യെ തേടുന്ന പോലെ ഒരു പോലെ ഒരു പോലെ
Posts
Showing posts from April, 2021
- Get link
- X
- Other Apps
ഒരു പിടി നല്ല സ്വപ്നങ്ങളായ് നീ വിരിയും എന്നുള്ളിൽ കേൾക്കുമോ നീ എന്റെ ഗദ്ഗദം മഴ തുള്ളി പോൽ നേരെത്തെ പോയി മറഞ്ഞു എവിടെയോ ഒന്ന് കാണാൻ ആകുമോ ഇ ജന്മം വെറുതെ തുഴയുന്ന നൗക പോൽ ജീവിതം അകലെത്തെ ആകാശം എത്ര സുന്ദരം നിൻ കാല്പാദം പതിയും മണ്ണ് എത്ര മനോഹരം വെറുതെ വെറുതെ വിരിയുന്ന സ്വപ്‌നങ്ങൾ വെറുതെ വെറുതെ ആഗ്രഹിക്കുന്നു നിൻ സാമിപ്യം കൊച്ചു സന്തോഷങ്ങൾ വിരിയും എന്റെ ഹൃദയം വെറുതെ വെറുതെ മോഹിക്കുന്നു ഒന്നിനുമെല്ലാതെ