വരുമോ നീ എൻ ചാരെ
നീന്തി തുടിക്കുന്ന അപാരതയിലേക്കു
കിഴക്ക് ഉദിക്കുന്ന സൂര്യന് തുല്യം
എന്നുള്ളില്ലേ കടൽ പോലെ , സ്നേഹകടൽ പോലെ
നിന്നില്ലേ എന്നെ ഞാൻ തേടുന്നു
മന്ദസ്മിതം പോലെ നീ എന്നുള്ളിലെ സാഗരകടൽ പോലെ
ഒരു പോലെ സ്നേഹിക്കുന്നു
നീയും ഞാനും എന്നും ഒരു പോലെ
മരുഭുമിയിൽ മരീചി യെ തേടുന്ന പോലെ
ഒരു പോലെ ഒരു പോലെ
Comments
Post a Comment