ഒരു പിടി നല്ല സ്വപ്നങ്ങളായ് നീ വിരിയും എന്നുള്ളിൽ 

കേൾക്കുമോ നീ എന്റെ ഗദ്ഗദം മഴ തുള്ളി പോൽ 

നേരെത്തെ പോയി മറഞ്ഞു എവിടെയോ 

ഒന്ന് കാണാൻ ആകുമോ ഇ ജന്മം 

വെറുതെ തുഴയുന്ന നൗക പോൽ ജീവിതം 

അകലെത്തെ ആകാശം എത്ര സുന്ദരം 

നിൻ കാല്പാദം പതിയും മണ്ണ് എത്ര മനോഹരം 

വെറുതെ വെറുതെ വിരിയുന്ന സ്വപ്‌നങ്ങൾ 

വെറുതെ വെറുതെ ആഗ്രഹിക്കുന്നു നിൻ സാമിപ്യം 

കൊച്ചു സന്തോഷങ്ങൾ വിരിയും എന്റെ ഹൃദയം 

വെറുതെ വെറുതെ മോഹിക്കുന്നു ഒന്നിനുമെല്ലാതെ 

Comments

Popular posts from this blog

The New Year Bash

Yajur Veda

Weekend Partying